Home Headline മലബാർ സോഷ്യൽ സർവീസ് സൊസൈറ്റി ഫുഡ് കിറ്റുകള്‍ വിതരണം ചെയ്തു.

മലബാർ സോഷ്യൽ സർവീസ് സൊസൈറ്റി ഫുഡ് കിറ്റുകള്‍ വിതരണം ചെയ്തു.

215

കണ്ണൂർ: മലബാർ സോഷ്യൽ സർവീസ് സൊസൈറ്റി കോവിഡ്-19 സാന്ത്വനപദ്ധതി പ്രകാരം മടമ്പം ഫൊറോനയിലെ തിരൂർ ഇടവകയിലെ 31-കുടുംബങ്ങൾക്ക് ഫുഡ്കിറ്റ് വിതരണം ചെയ്തു.മാസ്സ് അസിസ്റ്റന്റ് സെക്രട്ടറി ഫാ.സിബി കൂട്ടകല്ലുങ്കല്‍ ഫുഡ് കിറ്റുകള്‍ വിതരണം ചെയ്തു. തിരൂര്‍ പളളി വികാരി ഫാ.സനീഷ് കയ്യാലകത്ത്, അഖില്‍ ജോസഫ്, ആനിമേറ്റര്‍ ടെസി ജോയ് എന്നിവര്‍ പങ്കെടുത്തു.