Home Headline ജെയിംസണ്‍ ജോസഫിന് മൈക്രോബയോളജിയില്‍ PHD

ജെയിംസണ്‍ ജോസഫിന് മൈക്രോബയോളജിയില്‍ PHD

262

മാഞ്ഞൂര്‍ ചാമക്കാല സെന്റ് ജോണ്‍സ് ക്‌നാനായ പളളി ഇടവകാംഗമായ ജയിംസൺ ജോസഫ്‌ ഭാരതിയാർ സർവ്വകലാശാലയിൽനിന്നും മൈക്രോബൈയോളജിയിൽ PHD നേടി. തേനാകരകളപ്പുരയിൽ ടി.സി ജോസഫിന്റെയും ഫിലോമിനയുടെയും മകനാണ് ജെയിംസൺ.