Home Headline മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തയ്യല്‍ കേന്ദ്രം ആരംഭിച്ചു.

മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തയ്യല്‍ കേന്ദ്രം ആരംഭിച്ചു.

331

കണ്ണൂര്‍: മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പാലക്കാട് ജില്ലയിലെ മംഗലഗിരിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന വനിത സ്വാശ്രയ സംഘങ്ങളുടെ സഹകരണത്തോടെ മംഗലഗിരിയില്‍ തയ്യല്‍ കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു. കേന്ദ്രത്തിന്റെ വെഞ്ചിരിപ്പ് കര്‍മ്മം മംഗലഗിരി പളളി വികാരി ഫാ.അബ്രഹാം പുതുകുളത്തില്‍ നിര്‍വഹിച്ചു.