Home America റ്റാമ്പാ സേക്രഡ് ഹാര്‍ട്ട് ക്‌നാനായ പളളിയില്‍ തിരുഹൃദയ ദര്‍ശന തിരുനാളും ദശാബ്ദി ആഘോഷ സമാപനവും

റ്റാമ്പാ സേക്രഡ് ഹാര്‍ട്ട് ക്‌നാനായ പളളിയില്‍ തിരുഹൃദയ ദര്‍ശന തിരുനാളും ദശാബ്ദി ആഘോഷ സമാപനവും

318

റ്റാമ്പാ സേക്രഡ് ഹാര്‍ട്ട് ക്‌നാനായ കത്തോലിക്ക ഫൊറോന ദൈവാലയത്തില്‍ ഈശോയുടെ തിരുഹൃദയ ദര്‍ശന തിരുനാളും ദശാബ്ദി ആഘോഷ സമാപനവും കൊന്തപത്തും സംയുക്തമായി 2020 ഒക്ടോബര്‍ 1 മുതല്‍ 11 വരെ തീയതികളില്‍ ഭക്തിനിര്‍ഭരമായി നടത്തപ്പെടുന്നു.