Home Obituary യു.കെ : കല്ലറ അരീച്ചിറ ബെന്നി ജോസഫ്

യു.കെ : കല്ലറ അരീച്ചിറ ബെന്നി ജോസഫ്

645

യു.കെ: കല്ലറ പുത്തൻപള്ളി ഇടവകാംഗവും, യുകെയിൽ പ്രെസ്റ്റൺ ക്നാനായ യൂണിറ്റ് മെമ്പറും, ലിവർപൂൾ മിഷൻ പാരിഷ് അംഗവുമായ അരീച്ചിറ ബെന്നി ജോസഫ് (56) ഹൃദയസ്തംഭനത്തെ തുടർന്ന് യു.കെയിൽ നിര്യാതനായി. പരേതൻ മുൻ എയർ ഫോഴ്‌സ് ഉദ്യോഗസ്ഥനാണ്‌. ഭാര്യ : സുബി (നഴ്സ്, റോയൽ പ്രെസ്റ്റൺ). മക്കൾ: പ്രെസ്റ്റൺ യൂണിവേഴ്സിറ്റി സ്റ്റുഡന്റ് ലീഡറും വിദ്യാർത്ഥിയുമായ ജോബിൻ, എട്ടാം ക്ലാസ് വിദ്യാർത്ഥി ജോസ്‌ലിൻ . മൃതസംസ്കാരം പിന്നീട്.