Home Obituary കല്ലറ: മറ്റത്തികുന്നേല്‍ അന്നമ്മ കോര (ചാച്ചി) | Live Funeral Telecast Available

കല്ലറ: മറ്റത്തികുന്നേല്‍ അന്നമ്മ കോര (ചാച്ചി) | Live Funeral Telecast Available

1578

കല്ലറ: മറ്റത്തികുന്നേല്‍ പരേതനായ കുരുവിള കോരയുടെ (കൊച്ചുകോര) ഭാര്യ അന്നമ്മ കോര (ചാച്ചി-84)നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച (20.10.2020) രാവിലെ 10:30 ന് കല്ലറ സെന്റ്. തോമസ് ക്‌നാനായ പഴയ പള്ളിയിൽ. മക്കൾ: എൽസമ്മ, ജോണി, പരേതനായ ടോമി, ഷൈനി (U.S.A.), സജി (Sarva Dress World), സിജു (Mumbai). മരുമക്കൾ: പരേതനായ A.T. കുര്യൻ അമീറ്റ് വള്ളിച്ചിറ, ആൻസി പാറപ്പുറം കല്ലറ, ആൻസി എലക്കാട്ട് നീണ്ടൂർ, T.J. ജോസഫ് (തങ്കച്ചൻ) തയ്യിൽ കളമ്പുകാട് കല്ലറ (U.S.A.), ശോഭ മരിയ മുടിയൂർക്കുന്നേൽ തിരുഹൃദയക്കുന്ന് കോട്ടയം,ബിന്ദു തമ്മാട്ടുമ്യാലിൽ കല്ലറ.

KVTV MAIN CHANNEL | Funeral Telecast of Annamma Mattathikunnel Kallara 20-10-2020 part 1

KVTV MAIN CHANNEL | Funeral Telecast of Annamma Mattathikunnel Kallara 20-10-2020 part 2