Home Obituary ഇരവിമംഗലം: തടനാകുഴിയില്‍ ഏലിക്കുട്ടി മത്തായി | Live Funeral Telecast Available

ഇരവിമംഗലം: തടനാകുഴിയില്‍ ഏലിക്കുട്ടി മത്തായി | Live Funeral Telecast Available

993

ഇരവിമംഗലം: തടനാകുഴിയില്‍ പരേതനായ മത്തായിയുടെ ഭാര്യ ഏലിക്കുട്ടി മത്തായി (102) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച(20.10.2020) രാവിലെ 10 മണിക്ക് കക്കത്തുമല സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക പളളിയില്‍. മക്കള്‍: ആലീസ്, ലീലാമ്മ, സിസ്റ്റര്‍ ജോസ്മരിയ S.J.C (അനുഗ്രഹ 101 കവല), ത്രേസ്യാമ്മ, പരേതനായ കുര്യാക്കോസ്. മരുമക്കള്‍: ടി.കെ. കുര്യന്‍ തൊട്ടിയില്‍ ഉഴവൂര്‍, കുര്യാക്കോ മണലേല്‍ കടുത്തുരുത്തി, ജോസ് പഴയപുരയില്‍ ചേറ്റുകുളം, മേരി കോയിത്തറയില്‍ ഉഴവൂര്‍.

KVTV LIVE | Funeral Telecast of Aelikutty Thadanakuzhiyil Eravimangalam 20-10-2020 part 1

KVTV LIVE | Funeral Telecast of Aelikutty Thadanakuzhiyil Eravimangalam 20-10-2020 part 2