Home Headline ഫാ.സ്റ്റാൻ സ്വാമിയുടെ അന്യായമായ അറസ്റ്റിനെതിരെ മടമ്പം കെ.സി.സി. പ്രതിഷേധിച്ചു

ഫാ.സ്റ്റാൻ സ്വാമിയുടെ അന്യായമായ അറസ്റ്റിനെതിരെ മടമ്പം കെ.സി.സി. പ്രതിഷേധിച്ചു

26

മടമ്പം: ജാർഖണ്ഡിലെ ആദിവാസികളുടെ ഉന്നമനത്തിനായി പ്രവർത്തിച്ചുകൊണ്ടിരുന്ന ഫാ.സ്റ്റാൻ സ്വാമിയുടെ അറസ്റ്റിൽ ക്നാനായ കത്തോലിക്കാ കോൺഗ്രസ്സ് [KCC], മടമ്പം യൂണിറ്റ് പ്രതിക്ഷേധ ധർണ നടത്തി. മടമ്പം ഫോറോന പള്ളി വികാരി റവ.ഫാ.ലൂക്ക് പൂത്യക്കയിൽ ധർണാ സമരം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ഭാരവാഹികൾ ധർണക്ക് നേതൃതം നല്കി.