Home Headline ഫാ.ഡോ.ബിനു കുന്നത്ത്‌ കാത്തലിക്ക്‌ ഹെല്‍ത്ത്‌ അസോസിയേഷന്‍ ഓഫ്‌ ഇന്ത്യ (ചായി) പ്രസിഡന്റ്

ഫാ.ഡോ.ബിനു കുന്നത്ത്‌ കാത്തലിക്ക്‌ ഹെല്‍ത്ത്‌ അസോസിയേഷന്‍ ഓഫ്‌ ഇന്ത്യ (ചായി) പ്രസിഡന്റ്

402

കോട്ടയം: കാത്തലിക്ക്‌ ഹെല്‍ത്ത്‌ അസോസിയേഷന്‍ ഓഫ്‌ ഇന്ത്യ (ചായി) കേരളയുടെ പ്രസിഡന്റായി കാരിത്താസ്‌ ഹോസ്‌പിറ്റല്‍ ആന്‍ഡ്‌ റിസര്‍ച്ച്‌ സെന്ററിന്റെ ഡയറക്‌ടര്‍ ഫാ. ബിനു കുന്നത്തിനെ ഐക്യകണ്‌ഠ്യേന തെരഞ്ഞെടുത്തു.ആദ്യമായിയാണ്‌ കോട്ടയം അതിരൂപത വൈദികന്‍ ചായി പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെടുന്നത്.