Home Headline പുതുവേലിയിൽ കോവിഡ് മൃതാസംസ്കാര ശുശ്രുഷക്ക് നേതൃത്വം നൽകി കെ.സി.വൈ.എൽ ടാസ്ക് ഫോഴ്സ്.

പുതുവേലിയിൽ കോവിഡ് മൃതാസംസ്കാര ശുശ്രുഷക്ക് നേതൃത്വം നൽകി കെ.സി.വൈ.എൽ ടാസ്ക് ഫോഴ്സ്.

1050

കോട്ടയം അതിരൂപതയിലെ മൂന്നാമത് കോവിഡ് – 19 മൃതദേഹ സംസ്കാരം കോവിഡ് – 19 പ്രോട്ടോകോൾ അനുസരിച്ച് പുതുവേലി ഇടവകയിൽ കെ.സി. വൈ. എൽ കോട്ടയം അതിരൂപത ടാസ്ക് ഫോഴ്സിന്റെ നേതൃത്വത്തിൽ നടന്നു. കെ.സി.വൈ.എൽ അതിരൂപത ചാപ്ലയിൻ ഫാ. ചാക്കോ വണ്ടൻകുഴിയിൽ മുഖ്യ കാർമ്മികത്വം വഹിച്ചു. കെ.സി.വൈ.എൽ കോട്ടയം അതിരൂപത പ്രസിഡൻ്റ് ലിബിൻ ജോസ് പാറയിൽ , അതിരൂപത വൈസ് പ്രസിഡന്റ്‌ ജോസുകുട്ടി ജോസഫ്, ഇരവിമംഗലം ഇടവകാംഗമായ തോമസുകുട്ടി ജോസ് അരീച്ചിറ , ചേർപ്പുങ്കൽ ഇടവകാംഗമായ ജോജി ജോണി പടിഞ്ഞാറെവാരികാട്ടു എന്നിവർ നേതൃത്വം നൽകി.