Home Obituary തെള്ളിത്തോട്: നന്ദികുന്നേൽ മിയ മേരി ജോമി

തെള്ളിത്തോട്: നന്ദികുന്നേൽ മിയ മേരി ജോമി

1081

തെള്ളിത്തോട്: നന്ദികുന്നേൽ ജോമി – ജിഷ (അയർലൻഡ്) ദമ്പതികളുടെ മകൾ മിയ മേരി ജോമി (4) നിര്യാതയായി. സംസ്കാരം ബുധനാഴ്ച (28/10/2020) ഉച്ചകഴിഞ്ഞു 4 മണിക്ക് വസതിയിൽ ആരംഭിച്ച്‌ തെള്ളിത്തോട് സെന്റ്. ജോസഫ് ക്നാനായ കാത്തോലിക്ക പളളിയില്‍. ഏക സഹോദരൻ ഡോൺ. ഫാ.ജോയ്‌സ് നന്ദിക്കുന്നേൽ (ജോ. ഡയറക്ടർ കാരിത്താസ്) പിതൃ സഹോദരനാണ്.