Home Obituary ചെന്നൈ: കൂടല്ലൂര്‍ പല്ലാട്ടുമഠത്തില്‍ പി.കെ. സിറിയക്ക്

ചെന്നൈ: കൂടല്ലൂര്‍ പല്ലാട്ടുമഠത്തില്‍ പി.കെ. സിറിയക്ക്

531

ചെന്നൈ: കൂടല്ലൂര്‍ പല്ലാട്ടുമഠത്തില്‍ പി.കെ. സിറിയക്ക് (75) ചെന്നൈയില്‍ നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച(29.10.2020) ഉച്ചകഴിഞ്ഞ് 2 മണിക്ക് ചെന്നൈയില്‍. ഭാര്യ: ഗ്രേസി മോനിപ്പളളി നിരവത്ത് കുടുംബാംഗമാണ്. മക്കള്‍: സൈന, ബിന്‍സി, സിജി. മരുമക്കള്‍: സുനില്‍ കവന്നുംപാറയില്‍, ജോണ്‍.