Home Headline അഭിവന്ദ്യ ഗീവർഗ്ഗീസ് മാർ അപ്രേം പിതാവിന് ആശംസകളുമായി പി.ജെ ജോസഫ് MLA

അഭിവന്ദ്യ ഗീവർഗ്ഗീസ് മാർ അപ്രേം പിതാവിന് ആശംസകളുമായി പി.ജെ ജോസഫ് MLA

927

കോട്ടയം: അതിരൂപതയിലെ മലങ്കര വിഭാഗത്തിനായി നിയമിതനായ നിയുക്ത സഹായ മെത്രാൻ അഭിവന്ദ്യ ഗീവർഗ്ഗീസ് മാർ അപ്രേം പിതാവിന് ആശംസകളുമായി കേരളാ കോൺഗ്രസ്സ് (M ) മുതിർന്ന നേതാവും മുൻ മന്ത്രിയുമായ പി.ജെ ജോസഫ് MLA കോട്ടയം ബിഷപ്പ് ഹൗസ് സന്ദർശിച്ചു.വികാരി ജനറാൾ റവ.ഫാ.മൈക്കിൾ വെട്ടിക്കാട്ട് ,സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം ഷൈജി ഓട്ടപ്പള്ളി, ഷാജി വിരുത്തങ്ങളങ്ങര, ജോസ് മോൻ പുഴക്കരോട്ട് എന്നിവർ സന്നിഹിതരായിരുന്നു. തുടർന്ന് കോട്ടയം രൂപതാ അദ്ധ്യക്ഷൻ അഭിവന്ദ്യ മാർ മാത്യു മൂലക്കാട്ട് പിതാവിനെയും പി.ജെ ജോസഫ് സന്ദർശിച്ചു.