Home America ആത്മിയ നിറവിൽ കൊന്ത പത്ത് സമാപനവും വി യൂദാശ്ലീഹായുടെ തിരുനാളും

ആത്മിയ നിറവിൽ കൊന്ത പത്ത് സമാപനവും വി യൂദാശ്ലീഹായുടെ തിരുനാളും

280

ന്യൂ ജേഴ്സി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ദൈവാലയത്തിൽ വി. യൂഭാഗ്ലീഹായുടെയും തിരുനാളും കൊന്തപത്ത് സമാപനവും സംയുക്തമായി നടത്തപ്പെട്ടു. ഇതിന് ഒരുക്കമായി പത്ത് ദിവസം തുടർച്ചയായി വി. കുർബ്ബാനയും കൊന്തനമസ്കാരവും നടത്തപ്പെട്ടു. നാല് ദിവസങ്ങളിലായി വി യൂദാഗ്ലീഹായുടെ നൊവേനയും നടത്തപ്പെട്ടു. 20 പ്രസുദേന്തിമാർ ഏറ്റെടുത്ത് തിരുനാൾ നടത്തി. വി കുർബ്ബാനയും കൊന്തനമസ്കാരവും പ്രദക്ഷിണവും ഊട്ടുനേർച്ചയും നടത്തപ്പെട്ടു. അന്നേ ദിവസം തുടർച്ചായി 10 ദിവസം ദൈവാലയത്തിലെത്തിയ കുട്ടികൾക്ക് സൈക്കിൾ സമ്മാനമായി നൽകി . നൂറ് കണക്കിന് വിശ്വാസികൾ തിരുനാളിൽ പങ്കെടുത്തു.