Home Obituary ഉ​ഴ​വൂ​ർ: ന​ട​ക്കു​ഴ​യ്ക്ക​ൽ എ​ൻ.​എം. ജോ​ണ്‍ (ഓ​നാ​യി) | Live Funeral Telecast Available

ഉ​ഴ​വൂ​ർ: ന​ട​ക്കു​ഴ​യ്ക്ക​ൽ എ​ൻ.​എം. ജോ​ണ്‍ (ഓ​നാ​യി) | Live Funeral Telecast Available

1301

ഉ​ഴ​വൂ​ർ: ന​ട​ക്കു​ഴ​യ്ക്ക​ൽ എ​ൻ.​എം. ജോ​ണ്‍ (ഓ​നാ​യി​ചേ​ട്ട​ൻ-93) നി​ര്യാ​ത​നാ​യി.സംസ്‌കാരം വെളളിയാഴ്ച(30.10.2020) ഉച്ചകഴിഞ്ഞ് 3 മണിക്ക് ഉ​ഴ​വൂ​ർ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ പ​രേ​ത​യാ​യ മ​റി​യാ​മ്മ ക​രി​ങ്കു​ന്നം ക​വു​ന്നു​ങ്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: മേ​രി​ക്കു​ട്ടി (യു​എ​സ്എ), സ​ണ്ണി (യു​എ​സ്എ), ഫി​ലി​പ്പ് (എ​ക്സ് എ​യ​ർ​ഫോ​ഴ്സ്), ജോ​ളി (യു​എ​സ്എ), ജ​യി​ൻ (യു​എ​സ്എ). മ​രു​മ​ക്ക​ൾ: സിറിയക് വെട്ടുവാറപ്പുറത്ത് (വെളിയന്നൂർ),ബെറ്റി കളപ്പുരയിൽ (കരിങ്കുന്നം),എൽസ പാറയിൽ (കീഴൂർ),ബേബി മാറികവീട്ടിൽ (മാറിക),ബേബി കണ്ടാരപ്പിള്ളിൽ (കുറുപ്പന്തറ).