Home Obituary മടമ്പം: മുല്ലൂർ എം.പി ബേബി

മടമ്പം: മുല്ലൂർ എം.പി ബേബി

319

മടമ്പം: ഫൊറോന പള്ളി ഇടവകാംഗമായ മുല്ലൂർ ബേബി എം.പി (63) നിര്യാതനായി. സംസ്കാരം പിന്നീട്. മക്കൾ: ഫിലിപ്പ് എം.മാത്യു, ഷിജു ജെയിംസ് (യു.കെ), ആൻസി ബേബി. മരുമക്കൾ: റീജ ഫിലിപ്പ്, റ്റിൻസി ഷിജു (യു.കെ).