Home Headline കണ്ണങ്കര സെന്റ് സേവ്യേഴ്സ് ക്നാനായ പളളിയിലെ 178-ാമത് മദ്ധ്യസ്ഥ തിരുനാളിന് കൊടിയേറി HeadlineIndia കണ്ണങ്കര സെന്റ് സേവ്യേഴ്സ് ക്നാനായ പളളിയിലെ 178-ാമത് മദ്ധ്യസ്ഥ തിരുനാളിന് കൊടിയേറി December 2, 2020 145 Share Facebook Twitter WhatsApp കണ്ണങ്കര സെന്റ് സേവ്യേഴ്സ് ക്നാനായ കത്തോലിക്ക ദൈവാലയത്തിലെ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥനായ വിശുദ്ധ ഫ്രാന്‍സീസ് സേവ്യറിന്റെ 178-ാമത് മദ്ധ്യസ്ഥ തിരുനാളിന് ഇടവക വികാരി റവ.ഫാ.സിറിയക്ക് മറ്റത്തില്‍ കൊടിയേറ്റി വി.കുര്‍ബാനയര്‍പ്പിച്ചു വചന സന്ദേശം നല്കി.