കട്ടച്ചിറ: കോട്ടൂര്‍ കെ.സി. എസ്തപ്പാന്റെ ഭാര്യ ത്രേസ്യാമ്മ എസ്തപ്പാന് (88) നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച(03.12.2020) ഉച്ചകഴിഞ്ഞ് 2.30 ന് കട്ടച്ചിറ സെന്റ് മേരീസ് ക്നാനായ പളളിയില്‍. പരേത പരുത്തുംപാറ ആറ്റുപുറത്ത്കരോട്ട് കുടുംബാംഗമാണ്. മക്കള്‍: പെണ്ണമ്മ, ചാക്കോ, തോമസ്, സണ്ണി, പരേതരായ ജോണി, ഷാജി. മരുമക്കള്‍: മത്തായി ആട്ടേല്‍ കുറുമുളളൂര്‍, ജെയിനമ്മ കടത്തുകാട് വെളിയനാട്, വത്സമ്മ നരിപാറയില് ചേര്‍പ്പുങ്കല്‍, ജെസ്സി ഒഴുകയില്‍ പുന്നത്തുറ, എല്‍സ്സി കുറുമുളളൂര്‍, സുജ കുര്യന്‍കരോട്ട് ഏറ്റുമാനൂര്‍.
KVTV LIVE | Funeral Telecast of Thressiamma Esthappan Kottoor Kattachira 03-12-2020 part 1
KVTV LIVE | Funeral Telecast of Thressiamma Esthappan Kottoor Kattachira 03-12-2020 part 2
KVTV LIVE | Funeral Telecast of Thressiamma Esthappan Kottoor Kattachira 03-12-2020 part 3