Home Obituary മടമ്പം: മൈക്കിള്‍ഗിരി മന്നാകുളത്തില്‍ ചിന്നമ്മ മത്തായി

മടമ്പം: മൈക്കിള്‍ഗിരി മന്നാകുളത്തില്‍ ചിന്നമ്മ മത്തായി

303

മടമ്പം: മൈക്കിള്‍ഗിരി മന്നാകുളത്തില്‍ മത്തായിയുടെ ഭാര്യ ചിന്നമ്മ (84) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച(23.01.2021) ഉച്ചകഴിഞ്ഞ് 3 മണിക്ക് സെന്റ് മൈക്കിള്‍സ് പളളിയില്‍. പരേത പയ്യാവൂര്‍ വൈപുന്നയില്‍ കുടുംബാംഗമാണ്. മക്കള്‍: സിറിയക്ക്, അന്നമ്മ, മേരി, സി.ഡെയ്‌സി (കാരിത്താസ് സെക്കുലര്‍ ഇന്‍സിസ്റ്റ്യൂട്ട്), മിനി (യു.എസ്.എ), സുനി. മരുമക്കള്‍: ഷേര്‍ളി, അബ്രാഹം, ഇമ്മാനുവേല്‍, ബാബു, ജോസ്.