Home Obituary നിലമ്പൂർ : അമരമ്പലം നീലാനിരപ്പേൽ ഏലിയാമ്മ ചാക്കോ

നിലമ്പൂർ : അമരമ്പലം നീലാനിരപ്പേൽ ഏലിയാമ്മ ചാക്കോ

340

നിലമ്പൂർ : അമരമ്പലം നീലാനിരപ്പേൽ ഏലിയാമ്മ ചാക്കോ (84) നിര്യാതയായി. സംസ്കാര ശുശ്രൂഷ
നാളെ (02.02.2021) 10.00 മണിക്ക് വീട്ടിൽ ആരംഭിച്ച് അമരമ്പലം ക്രൈസ്റ്റ് ദി കിങ് ക്നാനായ കാതോലിക്ക പള്ളിയിൽ നടത്തുന്നതായിരിക്കും.