നീണ്ടൂര്‍: ആണ്ടൂര്‍ (ചേലമൂട്ടില്‍) സി.കെ ബേബി (65) നിര്യാതനായി. സംസ്കാരം ഞായറാഴ്ച(28.02.2021) ഉച്ചകഴിഞ്ഞ് 3.30 ന് നീണ്ടൂര്‍ സെന്റ് മൈക്കിള്‍സ് ക്നാനായ പളളിയില്‍. ഭാര്യ: ഷേര്‍ളി കുഞ്ചിത്തണ്ണി കളപ്പുരയ്ക്കല്‍ കുടുംബാംഗമാണ്. മക്കള്‍: ഷെര്‍ബിന്‍, ഷൈബിന്, ഷാനി. മരുമക്കള്‍: ആല്‍ബി, ധന്യ.