Home Obituary അമ്മഞ്ചേരി: ഓണശ്ശേരില്‍ ഏലിക്കുട്ടി മാത്യു

അമ്മഞ്ചേരി: ഓണശ്ശേരില്‍ ഏലിക്കുട്ടി മാത്യു

261

അമ്മഞ്ചേരി: ഓണശ്ശേരില്‍ കെ.എം. മാത്യുവിന്റെ ഭാര്യ ഏലിക്കുട്ടി(85) നിര്യാതയായി. സംസ്‌കാരം ബുധനാഴ്‌ച(03.03.2021) വൈകുന്നേരം 4 ന്‌ മാന്നാനം സെന്റ്‌ സ്റ്റീഫന്‍സ്‌ ക്‌നാനായ പള്ളിയില്‍. പരുത്തുംപാറ കോയിക്കല്‍ കുടുംബാംഗമാണ്‌. മക്കള്‍: റിട്ട. പഞ്ചായത്ത്‌ സെക്രട്ടറി ബാബു മാത്യു (യു.എസ്‌), തോമസ്‌ മാത്യു, ജോസഫ്‌ മാത്യു, ജേക്കബ്‌ മാത്യു (യു.എസ്‌), കുര്യാക്കോസ്‌ മാത്യു, അഡ്വ. ആല്‍ബര്‍ട്ട്‌ മാത്യു. മരുമക്കള്‍: സൂസമ്മ പാലക്കുടിയില്‍ (ചിങ്ങവനം), മേഴ്‌സി പുത്തന്‍വീട്ടില്‍ (പരുത്തുംപാറ), സാലി ഓണശ്ശേരില്‍ (മാന്നാനം), ഷൈനി മാനുങ്കല്‍ (കരിങ്കുന്നം), സുമ കൊച്ചുമ്പകാട്ട്‌ ഏറ്റുമാനൂര്‍, സിനി മുളയ്‌ക്കല്‍ ഒളശ്ശ.