Home America “ഹങ്കർ ഹണ്ടിന് ” ന്യൂജേഴ്സിയിലെ കുട്ടികൾ

“ഹങ്കർ ഹണ്ടിന് ” ന്യൂജേഴ്സിയിലെ കുട്ടികൾ

204

ന്യൂ ജേഴ്സി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവകയിലെ മിഷൻ ലീഗ് തീരുബാല സഖ്യം കുട്ടികൾ അമ്പത് നോമ്പിൽ ഡേവിഡ് ചിറമേൽ അച്ചന്റെ ഹങ്കർ ഹണ്ട് പദ്ധതിയുമായി സഹകരിച്ച് പ്രവർത്തിക്കുന്നു. ഒരു വീട് ഒരു ഊണ് ഒരുനേരം എന്ന ആശയവുമാണ് അമ്പതു നോയമ്പിൽ സമാഹരിക്കുന്ന തുക ഉയർപ്പ് തീരുനാളിൽ സമാഹരിച്ച് ഹങ്കർ ഹണ്ട് പദ്ധതിയിലേക്ക് സംഭാവന ചെയ്യുന്നു. ഇതിനായി കുട്ടികളുടെ നേതൃത്വത്തിൽ പദ്ധതികൾ ആവിഷ്കരിച്ച് അമ്പത് നോയമ്പ് പുണ്യങ്ങളിൽ കോർത്തിണക്കുവാൻ കുട്ടികളോടൊപ്പം ഇടവക മുഴുവനും ഒത്ത് ചേർന്ന് ഇതിനായി സഹകരിക്കുന്നു.