Home Europe ജെസി വിബിന്‌ ‘Metagenomics of Viruses in Australian Birds’ -യില്‍ പി.എച്ച്.ഡി

ജെസി വിബിന്‌ ‘Metagenomics of Viruses in Australian Birds’ -യില്‍ പി.എച്ച്.ഡി

586

ഓസ്‌ട്രേലിയയിലെ മെല്‍ബണിലുളള Deakin University യില്‍ നിന്നും ‘Metagenomics of Viruses in Australian Birds’ -യില്‍ പി.എച്ച്.ഡി ലഭിച്ച ജെസി വിബിന്‍ കൈപ്പുഴ സെന്റ് ജോര്‍ജ് ഫൊറോന ഇടവക കണ്ടത്തില്‍ വിബിന്‍ മാത്യുവിന്റെ ഭാര്യയും തിരുവനന്തപുരം ഇടവക ചിറയില്‍മ്യാലില്‍ സി.കെ കുര്യാക്കോസ്-സോഫി ദമ്പതികളുടെ മകളുമാണ്. മക്കള്‍: ഹന്ന, ഹെയ്‌സല്‍. ജെസി ഇപ്പോള്‍ Deakin University -യില്‍ തന്നെ അസോസിയേറ്റ് റിസര്‍ച്ച് ഫെലോ (Post Doc Fellow) ആയി ജോലി ചെയ്യുന്നു.