Home Obituary ഇരവിമംഗലം: വാഴക്കാലായില്‍ അന്നമ്മ കോര | Live Funeral Telecast Available

ഇരവിമംഗലം: വാഴക്കാലായില്‍ അന്നമ്മ കോര | Live Funeral Telecast Available

1231

ഇരവിമംഗലം: വാഴക്കാലായില്‍ പരേതനായ വി.സി കോരയുടെ ഭാര്യ അന്നമ്മ കോര (94) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച(03.03.2021) വൈകുന്നേരം 4 മണിക്ക് ഇരവിമംഗലം സെന്റ് മേരീസ് ക്‌നാനായ പളളിയില്‍. മക്കള്‍: പരേതനായ ബാബു, പരേതനായ സൈമണ്‍, മാത്യു, മേരി, ലിസി, സോഫി, ജോസ്. മരുമക്കള്‍: മേഴ്‌സി പുളിക്കതൊട്ടിയില്‍, ജെയിന്‍ മേനാംകുന്നേല്‍, ബേബി പുളിക്കപ്പറമ്പില്‍, ജോയി തോപ്പില്‍, ബേബി ചെമ്പാന്നിയേല്‍, ജോമോള്‍ തച്ചേരില്‍.