Home America തനിമയില്‍ ഒരുമയില്‍: പുതിയ ക്‌നാനായ പാട്ട് തരംഗമാകുന്നു…

തനിമയില്‍ ഒരുമയില്‍: പുതിയ ക്‌നാനായ പാട്ട് തരംഗമാകുന്നു…

1301

നീണ്ടൂർ ഇടവകാംഗങ്ങളും ഇപ്പോൾ ന്യൂയോർക്കിലെ യോങ്കേഴ്സിൽ താമസിക്കുന്നവരുമായ, മാർഗരറ്റ് ജോസഫ് ചെമ്മാച്ചേരിൽ എഴുതി, തോമസ് ലൂക്കോസ് തോട്ടത്തിൽ സംഗീത സംവിധാനം ചെയ്‌തു, പിന്നണി ഗായകൻ സാംസൺ പാടിയിരിക്കുന്ന, തനിമയിൽ ഒരുമയിൽ എന്ന മനോഹരമായ ഒരു പുതിയ ക്നാനായ ഗാനം, ക്നാനായ തനിമയും പാരംബര്യവും നെഞ്ചിലേറ്റി നടക്കുന്ന എല്ലാ ക്നാനയമാക്കൾക്കും വേണ്ടി സമർപ്പിക്കുന്നു. ഈ സംഭരംഭത്തിനു മുൻപിലും പിന്പിലും പ്രവർത്തിച്ച എല്ലാവരോടും ഹൃദയപൂർവം നന്ദി പറയുകയും ചെയ്യുന്നു.