Home America വി.ജോൺ ന്യൂമാൻ ക്നാനായ മിഷനിൽ യൗസേപ്പ് നാമധാരികളുടെ സംഗമം നടത്തപ്പെട്ടു.

വി.ജോൺ ന്യൂമാൻ ക്നാനായ മിഷനിൽ യൗസേപ്പ് നാമധാരികളുടെ സംഗമം നടത്തപ്പെട്ടു.

293

ഫീലാഡെൽഫിയ വി.ജോൺ ന്യൂമാൻ ക്നാനായ മിഷനിൽ വി.യൗസേപ്പിതാവിന്റെ തിരുനാളും ജോസഫ് നാമധാരികളുടെ സംഗമവും ഭക്തിനിർഭരമായി നടത്തപ്പെട്ടു. നൂറിൽപരം വിശ്വാസികൾ പങ്കെടുത്തു.