Home America KCCNA ELECTION 2021 | LIVE ON KVTV LIVE KNANAYAVOICE

KCCNA ELECTION 2021 | LIVE ON KVTV LIVE [ROKU] KNANAYAVOICE [AMAZON FIRETV]

611

കേരളത്തിന് വെളിയിൽ ഉള്ള ക്നാനായ സംഘടനകളിൽ ഏറ്റവും ശക്തവും അംഗബലം കൊണ്ട് വലുതും ആയ ക്നാനായ കാത്തലിക്ക്‌ കോൺഗ്രസ് ഓഫ് നോർത്ത് അമേരിക്കയുടെ 2021 – 2022 കാലഘട്ടത്തിലേക്കുള്ള നേതൃത്വത്തെ തിരഞ്ഞെടുക്കാനുള്ള നിർണായക നാഷണൽ കൌൺസിൽ യോഗം ശനിയാഴ്ച്ച താമ്പായിൽ വച്ച് നടക്കും. ഇലക്ഷൻ ചടങ്ങുകൾ തത്സമയം ക്നാനായ വോയ്‌സിൽ കാണാവുന്നതാണ്.

ചിക്കാഗോയിൽ നിന്നുള്ള സിറിയക്ക് കൂവക്കാട്ടിലും ലോസ് ആൻജെലസിൽ നിന്നും മാത്യു വെട്ടുപാറപ്പുറം പാനലായി മത്സരിക്കുമ്പോൾ സാൻ അന്റോണിയയിൽ നിന്നും സ്റ്റീഫൻ മറ്റത്തിൽ, ന്യൂയോർക്കിൽ നിന്നും ജോയി പാറടി എന്നിവർ പ്രസിഡന്റ് സ്ഥാനത്തിനായി മത്സര രംഗത്തുണ്ട്.

കെ സി എ എസ് എഫ് റ്റാമ്പാ ആതിഥേയത്വം വഹിക്കുന്ന ഇലക്ഷനിൽ അമേരിക്കയിലും കാനഡയിൽ നിന്നുമായി 120 ഓളം നാഷണൽ കൌൺസിൽ അംഗങ്ങൾ വോട്ട് രേഖപ്പെടുത്താൻ എത്തുമെന്നാണ് കരുതുന്നത് .

കെ സി സി എൻ എ തെരെഞ്ഞെടുപ്പ് 2021 താമ്പായിൽ നിന്നും തത്സമയം ക്നാനായവോയിസിൽ
Roku , Amazon FireTV യിലും കാണാം
https://youtu.be/_uGF1lCiXtY KVTVLIVE Direct Link
Live.kvtv.com

YouTube
https://www.youtube.com/user/KVTVUSA

Facebook
https://www.facebook.com/KnanayaVoice/live

Twitter
Twitter.com/@kvtvlive

*For Roku & IPTV KVTVLIVE Channel *

For More info –
+1-828-367-5888 (USA)
+91 9447475735 (India)
+44 7891345093(UK)
+965 66303195(Gulf)
+61 422435158(Australia)