Home America സിറിയക് കൂവക്കാട്ടിൽ കെ സി സി എൻ എ പ്രസിഡന്റ്

സിറിയക് കൂവക്കാട്ടിൽ കെ സി സി എൻ എ പ്രസിഡന്റ്

826

റ്റാമ്പാ: ക്‌നാനായ കത്തോലിക്ക കോൺഗ്രസ് നോർത്ത് അമേരിക്കക്ക് [KCCNA] പുതിയ നേതൃത്വം. ചിക്കാഗോയിൽ നിന്നുള്ള സിറിയക് കൂവക്കാട്ടിൽ കെ സി സി എൻ എ യുടെ 2021 – 2023 പ്രവർത്തന വർഷത്തെ പുതിയ പ്രസിഡണ്ടായി തെരെഞ്ഞെടുക്കപ്പെട്ടു. ജോൺ കുസുമാലയം [ന്യൂയോർക്ക് ]
ലിജോ മച്ചാനിക്കൽ [ഡാളസ് ] ജിറ്റി പുതുക്കേരിൽ [ഹ്യുസ്റ്റൺ] ജെയ്‌മോൻ കട്ടനശ്ശേരിൽ [റ്റാമ്പാ] എന്നിവർ യഥാക്രമം എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് , ജന: സെക്രട്ടറി , ജോ സെക്രട്ടറി , ട്രഷറർ എന്നീ സ്ഥാനങ്ങളിലേക്ക് സിറിയക്കിന്നൊടൊപ്പം തെരഞ്ഞെടുക്കപ്പെട്ടത്.