Home America ക്രിസ്റ്റീൻ ക്യാമ്പ് സംഘടിപ്പിച്ചു

ക്രിസ്റ്റീൻ ക്യാമ്പ് സംഘടിപ്പിച്ചു

223

ന്യൂ ജേഴ്സ് ക്രൈസ്റ്റ്ദി കിംഗ് ക്നാനായ കത്തോലിക്ക ദൈവാലയത്തിൽ വലിയ ആഴ്ചയിലേക്ക് പ്രവേശിക്കുന്നതിന് ഒരുക്കമായി തിരുബാല സഖ്യം കുട്ടികൾക്കായി ക്രിസ്റ്റീൻ വർക്ക് ഷോപ്പ് സംഘടിപ്പിച്ചു. കൊച്ച് കഥകളും ബൈബിൾ പഠനങ്ങളുമായി വർക്ക് ഷോപ്പ് കുട്ടികൾക്ക് ഏറെ അനുഗ്രഹീതമായിരുന്നു.