കുറുമുളളൂര്‍ സെന്റ് സ്റ്റീഫന്‍സ് ക്നാനായ കത്തോലിക്ക ദൈവാലയത്തിലെ ഈസ്റ്റര്‍ തിരുകര്‍മ്മങ്ങള്‍ 2021 ഏപ്രില്‍ 4 ഈസ്റ്റര്‍ ഞായറാഴ്ച രാവിലെ 5 മണിക്ക് ഇടവക വികാരി ഫാ.ജേക്കബ് തടത്തിലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടത്തപ്പെടുന്നു. തിരുകര്‍മ്മങ്ങള്‍ ക്നാനായവോയ്സിലും KVTV-യിലും തത്സമയം സംപ്രേഷണം ചെയ്യുന്നു.
Home Europe കുറുമുളളൂര്‍ സെന്റ് സ്റ്റീഫന്‍സ് ക്നാനായ പളളിയിലെ ഈസ്റ്റര്‍ തിരുകര്‍മ്മങ്ങള്‍ | ക്നാനായവോയ്സിലും KVTV-യിലും തത്സമയം