Home Headline കുറുമുളളൂര്‍ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ പളളിയില്‍ നിന്നും പീഡാനുഭവ ശുശ്രൂഷകള്‍ | ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം

കുറുമുളളൂര്‍ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ പളളിയില്‍ നിന്നും പീഡാനുഭവ ശുശ്രൂഷകള്‍ | ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം

798

കുറുമുളളൂര്‍ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ കത്തോലിക്ക ദൈവാലയത്തിലെ പീഡാനുഭവ ശുശ്രൂഷകള്‍ 2021 ഏപ്രില്‍ 2 ദുഖ:വെളളിയാഴ്ച രാവിലെ 7 മണി മുതല്‍ ഇടവക വികാരി ഫാ.ജേക്കബ് തടത്തിലിന്റെ കാര്‍മ്മികത്വത്തില്‍ നടത്തപ്പെടുന്നു. പീഡാനുഭവ ശുശ്രൂഷകളെ തുടര്‍ന്ന് പളളിയുടെ കുരിശടി ചുറ്റി കുരിശിന്റെ വഴിയും തുടര്‍ന്ന് നേര്‍ച്ച ഭക്ഷണവും ഉണ്ടായിരിക്കും. പീഡാനുഭവ ശുശ്രൂഷകളും കുരിശിന്റെ വഴിയും ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം സംപ്രേഷണം ചെയ്യുന്നു.