പരുത്തുംപാറ : ഉമ്മന്‍കുന്നേല്‍ (ചെരുവില്‍) ജോസഫിന്റെ ഭാര്യ മേരി ജോസഫ് (73) നിര്യാതയായി. സംസ്കാരം ശനിയാഴ്ച (3-4-21) രാവിലെ 11 മണിക്ക് പാച്ചിറ
സെന്റ് മേരീസ് ക്നാനായപള്ളിയില്. പരേത നീണ്ടൂര്‍ മണ്ണാര്‍ക്കാട്ടില്‍ കുടുംബാംഗം. മക്കള്‍: എബ്രാഹാം (ഷോമോന്), ഏലിയാമ്മ (UK). മരുമക്കള്‍ : സ്വപ്ന, എബി പുലയാകുന്നേല് ഇരവിപേരൂര്‍.