Home Obituary മറ്റക്കര മുണ്ടപ്ലാക്കല്‍ മാത്യു Live Funeral Telecast Available

മറ്റക്കര മുണ്ടപ്ലാക്കല്‍ മാത്യു Live Funeral Telecast Available

1260

മറ്റക്കര : മുണ്ടപ്ലാക്കല്‍ മാത്യു (കുഞ്ഞപ്പന്‍–79) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച (5-4-21) ഉച്ചകഴിഞ്ഞ് 3.30 ന്‌ മറ്റക്കര മണ്ണൂര്‍ സെന്റ് ജോര്‍ജ്ജ് ക്‌നാനായപള്ളിയില്‍.
ഭാര്യ : ഏലിക്കുട്ടി ബൈസന്‍വാലി മുളവനാല്‍ കുടുംബാംഗം. മക്കള്‍ : തോമസ്, സൈമണ്‍, ജിജോ, ലിസമ്മ, സിസ്റ്റര്‍ ലിറ്റില്‍ ട്രീസാ S.J.C, മിനി (ഡല്‍ഹി). മരുമക്കള്‍ : വല്‍സമ്മ കുളങ്ങര മാങ്കുളം, സോളി കല്ലിടാന്തിയില്‍ കല്ലറ, ഷൈനി മൂലക്കാട്ട് വെളിയന്നൂര്‍, എബ്രാഹം കുരിംകുലംകുന്നേല്‍ കൂടല്ലൂര്‍, സജി കോച്ചാപ്പിലില്‍ രാമമംഗലം.