Home Headline നീണ്ടൂര്‍ സെന്റ് മൈക്കിള്‍സ് ക്‌നാനായ പളളിയിലെ ഈസ്റ്റര്‍ തിരുകര്‍മ്മങ്ങള്‍ | ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം

നീണ്ടൂര്‍ സെന്റ് മൈക്കിള്‍സ് ക്‌നാനായ പളളിയിലെ ഈസ്റ്റര്‍ തിരുകര്‍മ്മങ്ങള്‍ | ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം

1117

നീണ്ടൂര്‍ സെന്റ് മൈക്കിള്‍സ് ക്‌നാനായ കത്തോലിക്ക ദൈവാലയത്തിലെ ഈസ്റ്റര്‍ തിരുകര്‍മ്മങ്ങള്‍ 2021 ഏപ്രില്‍ 4 ഈസ്റ്റര്‍ ഞായറാഴ്ച രാവിലെ 5 മണിക്ക് അള്‍ജീരിയ വത്തിക്കാന്‍ സ്ഥാനപതിയായ ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യന്‍ വയലുങ്കല്‍ പിതാവിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടത്തപ്പെടുന്നു. ഈസ്റ്റര്‍ തിരുകര്‍മ്മങ്ങള്‍ ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം സംപ്രേഷണം ചെയ്യുന്നു