Home Obituary നീണ്ടൂര്‍: നെടുംതുരുത്തില്‍ (മാളിയേക്കല്‍) എം.ജെ ജേക്കബ് | Live Funeral Telecast Available

നീണ്ടൂര്‍: നെടുംതുരുത്തില്‍ (മാളിയേക്കല്‍) എം.ജെ ജേക്കബ് | Live Funeral Telecast Available

1943

നീണ്ടൂര്‍: നെടുംതുരുത്തില്‍ (മാളിയേക്കല്‍) എം.ജെ ജേക്കബ് (84) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച(11.04.2021) ഉച്ചകഴിഞ്ഞ് 3.30 ന് നീണ്ടൂര്‍ സെന്റ് മൈക്കിള്‍സ് ക്‌നാനായ പളളിയില്‍. ഭാര്യ: ഗ്രേസി കിടങ്ങൂര്‍ മുത്തൂറ്റില്‍ കുടുംബാംഗമാണ്.

Children and in-laws: Ivey & Joseph Mulackalchirayil, Vienna-Austria

Reni & Minu Pullukat, Florida- USA

Lekha & Lukachan Thachara, Florida-USA

Jismon & Nithya Malieakal Nedumthuruthil (Cherucheril, Kumarakom), Florida-USA

Remiya & Biju Thekkanat, Dallas-USA