Home Obituary മറ്റക്കര: വാരിക്കാട്ട് വി.എം ജോര്‍ജ് | Live Funeral Telecast Available

മറ്റക്കര: വാരിക്കാട്ട് വി.എം ജോര്‍ജ് | Live Funeral Telecast Available

2515

മറ്റക്കര: വാരിക്കാട്ട് വി.എം ജോര്‍ജ് (81) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച(11.04.2021) ഉച്ചകഴിഞ്ഞ് 3 മണിക്ക് മറ്റക്കര മണ്ണൂര്‍ സെന്റ് ജോര്‍ജ് ക്‌നാനായ പളളിയില്‍. ഭാര്യ: ക്ലാരമ്മ പുന്നത്തുറ പിളളവീട്ടില്‍ കുടുംബാംഗമാണ്. മക്കള്‍: ജോമോന്‍ (യു.എസ്.എ), ജോയമ്മ (ഡല്‍ഹി), ജോജോ (Palazhi Foosd). മരുമക്കള്‍: അനി പനംന്താനംപറമ്പില്‍ (യു.എസ്.എ), ബാബു പെരിങ്ങേലില്‍ മാങ്ങിടപ്പളളി പിറവം, നിഷ വില്ലൂത്തറ കിഴക്കേ നട്ടാശ്ശേരി.