Home Obituary പയ്യാവൂർ: കപ്പുകാലായിൽ ജോസഫ് കുര്യൻ

പയ്യാവൂർ: കപ്പുകാലായിൽ ജോസഫ് കുര്യൻ

887

പയ്യാവൂർ: വലിയപള്ളി ഇടവകാംഗവും, ആദ്യകാല വ്യാപാരിയുമായിരുന്ന കപ്പുകാലായിൽ ജോസഫ് കുര്യൻ (ജോസഫ്കുട്ടി-85) നിര്യാതനായി. ഭാര്യ: പരേതയായ ഏലികുട്ടി (മടമ്പം മേമനത്തറ കുടുംബാംഗം). മൃതസംസ്കാര ശുശ്രൂഷകൾ ബുധനാഴ്ച (28/07/21) ഉച്ചകഴിഞ്ഞ് 3മണിക്ക് പരേതൻ്റെ ഭവനത്തിൽ നിന്നും ആരംഭിക്കുന്നതും, തുടർന്ന് മൃതസംസ്കാരം പയ്യാവൂർ സെൻ്റ്.സെബാസ്റ്റ്യൻ (വലിയപള്ളി) യിൽ നടത്തപ്പെടുന്നതാണ്. മക്കൾ: വത്സമ്മ,സിറിയക്ക്, സിസ്റ്റർ അഞ്ചല (എൽഡിഎസ്ജെ കോൺവെന്റ് ഇറ്റലി), ഡെയ്സി,ഷേർലി, ബിജു. മരുമക്കൾ: ജോൺ മൂരിക്കൂന്നേൽ (ചമതച്ചാൽ), മിനി കുന്നാംപടവിൽ, ജോസ് വാണിയംപുരയിടത്തിൽ (ചുള്ളിക്കര), ഷാജി പുറത്തേട്ട് (കള്ളാർ), ജിജി വല്ലർകാട്ടിൽ (മാങ്കുഴി).