Home Obituary സേനാപതി: മണലേൽ എം.സി.തോമസ് | Live Funeral Telecast Available

സേനാപതി: മണലേൽ എം.സി.തോമസ് | Live Funeral Telecast Available

729

സേനാപതി: മണലേൽ എം.സി.തോമസ് (89) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച(04.09.2021) ഉച്ചയ്ക്ക് 12 മണിക്ക് സേനാപതി സെൻ്റ് പോളിക്കാർപ്പ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ. ഭാര്യ: പരേതയായ ഏലിക്കുട്ടി ആനകുത്തിക്കൽ അരീക്കര. മക്കൾ: വത്സ, ബേബി, സണ്ണി, ഷിബു, മോളി, റ്റിജിമോൾ. മരുമക്കൾ: പരേതനായ തോമസ് പെരുമ്പേൽ എൻ.ആർ.സിറ്റി, ഷെല്ലി മണിയാട്ട് മുരിക്കുംതൊട്ടി, ഷെൽവി ഒറ്റപ്ലാക്കൽ രാജകുമാരി, ബേബി കുന്നംകുഴയ്ക്കൽ വെള്ളത്തൂവൽ, അജിമോൾ ചേത്തലിൽ പാറത്തോട്, ജെയിംസ് സർപ്പക്കളത്തിൽ കോട്ടയം.