Home America അദ്ധ്യാപകദിനം ആചരിച്ചു

അദ്ധ്യാപകദിനം ആചരിച്ചു

608

ന്യൂജേഴ്സി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവക ദൈവാലയത്തിൽ അദ്ധ്യാപകദിനം “ഗുരുവന്ദം” എന്ന പേരിൽ പ്രത്യേകം ആചരിച്ചു. വിശുദ്ധ കുർബാനയിൽ പ്രത്യേകം അനുസ്മരിക്കുകയും പൂക്കൾ നൽകി പ്രത്യേകം ആദരിക്കുകയും ചെയ്തു.