Home Obituary കാരിത്താസ്: മളളൂശ്ശേരി മഴുവഞ്ചേരിയില്‍ സി. വെനാര്‍ഡ് (SVM) | Live Funeral Telecast Available

കാരിത്താസ്: മളളൂശ്ശേരി മഴുവഞ്ചേരിയില്‍ സി. വെനാര്‍ഡ് (SVM) | Live Funeral Telecast Available

1980

കാരിത്താസ്: കോട്ടയം വിസിറ്റേഷന്‍ സമൂഹാംഗമായ സിസ്റ്റര്‍ വെനാര്‍ഡ് (എസ്.വി.എം-79) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച(12.09.2021) രാവിലെ 11 മണിക്ക് കാരിത്താസ് സെന്റ് തോമസ് ക്‌നാനായ പളളിയില്‍. മളളൂശ്ശേരി മഴുവഞ്ചേരിയില്‍ പരേതരായ പോത്തന്‍-മറിയാമ്മ ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: ചെറിയാച്ചന്‍, ജോയി, ഫിലിപ്പ്, എത്സി, ത്രേസ്യാമ്മ, പരേതരായ മാത്യു, ഗ്രേസി. പരേത നട്ടാശ്ശേരി നസ്രത്ത് മഠം, പയസ്മൗണ്ട്, ചുങ്കം, മ്രാല, താമരക്കാട്, ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ഹോസ്റ്റല്‍, ബി.സി.എം ഹോസ്റ്റല്‍, മളളൂശ്ശേരി, ഗാന്ധിനഗര്‍, കാരിത്താസ് മഠം എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. മൃതദേഹം ഞായറാഴ്ച (12.09.2021) രാവിലെ 8.30 ന് കാരിത്താസ് സെന്റ് തോമസ് പളളിയില്‍ കൊണ്ടുവരും.