Home Headline ഫാ.ജേക്കബ് കുറുപ്പിനകത്ത് മെമ്മോറിയൽ പ്രസംഗ മത്സര സമ്മാനദാനവും, മൊബൈൽ ഫോൺ ചലഞ്ച് സമാപനവും ക്‌നാനായവോയ്‌സിലും KVTV-...

ഫാ.ജേക്കബ് കുറുപ്പിനകത്ത് മെമ്മോറിയൽ പ്രസംഗ മത്സര സമ്മാനദാനവും, മൊബൈൽ ഫോൺ ചലഞ്ച് സമാപനവും ക്‌നാനായവോയ്‌സിലും KVTV- യിലും തത്സമയം

231

തെളളകം: ഫാ.ജേക്കബ് കുറുപ്പിനകത്ത് മെമ്മോറിയൽ നാലാമത് പ്രസംഗ മത്സരത്തിന്റെ സമ്മാനദാനവും, കെ.സി.വൈ.എൽ അതിരൂപത സമിതി വിഭാവനം ചെയ്ത മൊബൈൽ ഫോൺ ചലഞ്ചിന്റെ സമാപനവും 13-09-2021 തിങ്കളാഴ്ച വൈകുന്നേരം 4.30 നു കോട്ടയം അതിരൂപത സഹായ മെത്രാൻ അഭി. മാർ ജോസഫ് പണ്ടാരശ്ശേരിൽ പിതാവ് ചൈതന്യ പാസ്റ്റർ സെന്ററിൽ വച്ച് നിർവഹിക്കുന്നതാണ്. സമ്മാനദാനവും, മൊബൈൽ ഫോൺ ചലഞ്ച് സമാപനവും ക്‌നാനായവോയ്‌സിലും KVTV- യിലും തത്സമയം സംപ്രേഷണം ചെയ്യുന്നു.