Home Obituary മറ്റക്കര: ചിറപ്പുറത്ത് ലൂക്കാ തോമസ് | Live Funeral Telecast Available

മറ്റക്കര: ചിറപ്പുറത്ത് ലൂക്കാ തോമസ് | Live Funeral Telecast Available

2166

മറ്റക്കര: ചിറപ്പുറത്ത് ലൂക്കാ തോമസ് (89) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച(14.09.2021) ഉച്ചകഴിഞ്ഞ് 3 മണിക്ക് മറ്റക്കര മണ്ണൂര്‍ സെന്റ് ജോര്‍ജ് ക്‌നാനായ പളളിയില്‍. ഭാര്യ: അന്നമ്മ ലൂക്കാ നീറിക്കാട് കളപ്പുരയ്ക്കല്‍ കുടുംബാംഗമാണ്. മക്കള്‍: തോമസ്, കുഞ്ഞുമോന്‍, സിസ്റ്റര്‍ കുഞ്ഞുമോള്‍ (കാരിത്താസ് സെക്കുലര്‍ ഇന്‍സ്‌സിറ്റിയൂട്ട്), സിബി, ഷില്ലി. മരുമക്കള്‍: ആന്‍സി, മോളി, ബോബന്‍, സജി.
മൃതദേഹം ചൊവ്വാഴ്ച(14.09.2021) 2 pm ന് ഭവനത്തില്‍ കൊണ്ടുവരും.