Home Obituary കുമരകം: ചെറുശ്ശേരിയില്‍ ജെസ്സി ജെയിംസ്

കുമരകം: ചെറുശ്ശേരിയില്‍ ജെസ്സി ജെയിംസ്

805

കുമരകം: ചെറുശ്ശേരിയില്‍ ജെയിംസിന്റെ ഭാര്യ ജെസ്സി ജെയിംസ് (62) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച(16.09.2021) വൈകുന്നേരം 4 മണിക്ക് കുമരകം വളളാറ പളളിയില്‍. പുന്നത്തുറ പോളയ്ക്കല്‍ കുടുംബാംഗമാണ്. മക്കള്‍: സിന്ധു ജെയിംസ്, ഷോണ്‍.