Home Obituary ചെറുകര: വെള്ളാരംകാലായിൽ മേരി മത്തായി

ചെറുകര: വെള്ളാരംകാലായിൽ മേരി മത്തായി

159

ചെറുകര: വെള്ളാരംകാലായിൽ പരേതനായ മത്തായിയുടെ ഭാര്യ മേരി (92) നിര്യാതയായി. സംസ്കാരം 16-09-2021 വ്യാഴാഴ്ച 2.30 PM ന് ചെറുകര സെന്റ് മേരീസ് പള്ളിയിൽ. പരേത കൂടല്ലൂർ ഇടവക ചേത്തലിൽ കുടുംബാംഗമാണ്. മക്കൾ: സാബു, Sr- മാർസെല്ല (സെന്റ് ആൻസ് കോൺഗ്രിഗേഷൻ ബാംഗളൂർ. S.A.B), ലില്ലി കുട്ടി, ഫ്ളവറി, പരേതയായ സോഫിയാമ്മ, മരുമക്കൾ: ഷൈനി തെങ്ങുംതോട്ടത്തിൽ ചേർപ്പുങ്കൽ, ജെയിമോൻ തോട്ടത്തിൽ മോനിപ്പള്ളി, ബിജു വാഴക്കാട്ട് കരിങ്കുന്നം.