Home Obituary മാന്നാനം: ആലഞ്ചേരി (മലയില്‍) ലൂക്ക മാത്യു

മാന്നാനം: ആലഞ്ചേരി (മലയില്‍) ലൂക്ക മാത്യു

250

മാന്നാനം: ആലഞ്ചേരി (മലയില്‍) ലൂക്ക മാത്യു (81) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച(15.09.2021) രാവിലെ 9.30 ന് മാന്നാനം സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ പളളിയില്‍.