Home Obituary കല്ലറ : വരിയ്ക്കമാംതൊട്ടിയില്‍ ചാണ്ടി ജോര്‍ജ്ജ് Live Funeral Telecast Available

കല്ലറ : വരിയ്ക്കമാംതൊട്ടിയില്‍ ചാണ്ടി ജോര്‍ജ്ജ് Live Funeral Telecast Available

1137

കല്ലറ : വരിയ്ക്കമാംതൊട്ടിയില്‍ ചാണ്ടി ജോര്‍ജ്ജ് (കുഞ്ഞുമോന്‍–78)നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച (15-9-21) ഉച്ചകഴിഞ്ഞ് 3 മണിക്ക് സെന്റ് മേരീസ് ക്‌നാനായപള്ളിില്‍. ഭാര്യ : ലീലാമ്മ ചാമക്കാല തെക്കേപറമ്പില്‍ കുടുംബാംഗം. മക്കള്‍ : ഫാ.അലക്‌സ് വരിയ്ക്കമാംതൊട്ടിയില്‍ (MSFS ജര്‍മ്മനി), പരേതനായ ജോണി, ഫിലിപ്പ് (കാനഡ). മരുമക്കള്‍ : മിനി കല്ലുങ്കല്‍പ്പറമ്പില്‍ ചെല്ലാര്‍കോവില്‍, സിന്ധു കുത്തുകല്ലുങ്കല്‍ രാജകുമാരി.