Home Obituary കല്ലറ: മാധവപ്പള്ളില്‍ ശാന്തമ്മ എബ്രഹാം | Live Funeral Telecast Available

കല്ലറ: മാധവപ്പള്ളില്‍ ശാന്തമ്മ എബ്രഹാം | Live Funeral Telecast Available

592

കല്ലറ: മാധവപ്പള്ളില്‍ എബ്രഹാമിന്റെ ഭാര്യ ശാന്തമ്മ എബ്രഹാം മാധവപ്പള്ളില്‍ (71) നിര്യാതയായി.സംസ്‌കാരം ശനിയാഴ്ച(16.10.2021) ഉച്ചകഴിഞ്ഞ് 2.30 ന് കല്ലറ സെന്റ് തോമസ് ക്‌നാനായ പഴയ പളളിയില്‍. പരേത കൂടല്ലൂര്‍ കാട്ടുപറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: ദീപ & ജെനി പത്തുപറയില്‍ (യു.കെ), ദിലീപ് & സിന്‍സി ചക്കുങ്കല്‍ (ചിക്കാഗോ), ദീപക്ക് & സ്മിത മുളവനാല്‍ (ഓസ്‌ട്രേലിയ).കൊച്ചുമക്കള്‍: സ്റ്റീവ്, അബി, ആഷ്‌ലി, ജോനഥന്‍, സോളമന്‍, ഇസബെല്‍, അനബെല്‍, ക്രിസ്റ്റെല്‍, ഡാനിയല്‍. സഹോദരങ്ങള്‍: ജയിംസ് & ബീന കാട്ടുപറമ്പില്‍; റെജിമോള്‍ & ജോയി ചൂരവേലില്‍.