Home Obituary ഇടക്കോലി : കിഴക്കേപ്പുത്ത് അന്നമ്മ കുരുവിള | Live Funeral Telecast Available

ഇടക്കോലി : കിഴക്കേപ്പുത്ത് അന്നമ്മ കുരുവിള | Live Funeral Telecast Available

821

ഇടക്കോലി : കിഴക്കേപ്പുത്ത് കുരുവിളയുടെ ഭാര്യ അന്നമ്മ (100)നിര്യാതയായി. സംസ്കാരം (17/10/21) ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് ഇടക്കോലി സെന്റ് ആൻസ് ദേവാലയത്തിൽ. പരേത കരിങ്കുന്നം പൂതക്കാട്ടു കുടുംബാഗമാണ്.

മക്കൾ : ജോസ്, മേരി, Sr.ലീല്ലാമ്മSVM കിടങ്ങൂർ,ത്രേസ്സ്യാമ്മ, ചിന്നമ്മ, ഡെയ്സി, ലൂസി(USA), തങ്കച്ചൻ(USA). മരുമക്കൾ:പെണ്ണമ്മ തട്ടാർകുന്നേൽ വെളിയന്നൂർ, പരേതനായ ചാക്കോച്ചൻ ഏലൂർ കൈപ്പുഴ, ജോസ് ചക്കാലയിൽ മാറിക, ഫിലിപ്പ് കപ്പുകാലയിൽ കരിങ്കുന്നം, ലൂക്കാച്ചൻ പാറെമ്യാലിൽ കല്ലറ,കുഞ്ഞുമോൻ തറയിൽ കൈപ്പുഴ(USA),ലൂസി തൈത്തറപ്പേൽ കൂടല്ലൂർ (USA).