Home Obituary ബിർമിങ്ഹാം : എഴുമയിൽ അലീവിയ ജേക്കബ് | Live Funeral Telecast Available

ബിർമിങ്ഹാം : എഴുമയിൽ അലീവിയ ജേക്കബ് | Live Funeral Telecast Available

4075

ബിർമിങ്ഹാം : കോട്ടയം ചാന്നാനിക്കാട് സെൻറ് മേരീസ് ക്നാനായ ചർച്ച് ഇടവക അംഗമായ എഴു മയിൽ സജി, ലിൻസി ദമ്പതികളുടെ മകൾ അലീവിയമോളുടെ മൃതസംസ്കാര ശുശ്രൂഷകൾ 26-10-21 10.30am Birmingham Sacred Heart and Holy souls (B27 6RG 1151 Warwick Road)പള്ളിയിൽ വെച്ച് അഭിവന്ദ്യ അയ്യൂബ് മോർ സിൽവാനോസ് മെത്രാപോലീത്തയുടെയും, സഹ വൈദികരുടേയും സാന്നിധ്യത്തിൽ നടത്തപ്പെടുന്നതാണ്. തുടർന്ന് ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് Solihull Widney Manor(B939AA) സെമിത്തേരിയിൽ സംസ്കാര ശുശ്രൂഷകൾ നടത്തപ്പെടുന്നതാണ്.
അലിവിയ മോളുടെ അന്ത്യയാത്രയിൽ പങ്കെടുത്ത് മോളുടെ ആത്മശാന്തികായി പ്രാർഥികണമെന്നു അപേക്ഷിക്കുന്നു.

എന്ന് സന്തഃപ്ത കുടുംബാംഗങ്ങൾ
Saji, Lincy & Christon

(കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് പള്ളി അധികൃതർ പ്രത്യേകം ആവശ്യപ്പെട്ടിട്ടുണ്ട്)